Try this homemade facepack for brighten your face
നമുക്കെല്ലാം ചര്‍മത്തിന് ഒരു സ്വാഭാവിക നിറമുണ്ട്. അതിന് വേണ്ടി മാത്രം നമ്മള്‍ പരിശ്രമിച്ചാല്‍ മതി. നിറം വര്‍ദ്ധിപ്പിക്കുക എന്നതിലുപരി ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് ഈ ഫേസ്പാക്ക് മികച്ചതാണ്.